Pengraph Turmeric Powder

Buy after reading These are the products prepared by self-help groups, which are cleaned and dried in evaporation dryers that do not enter dust and other impurities. No other chemicals are used at any stage of its manufacturing. Therefore, this product does not have to remain intact for a long time like other products. Follow the instructions 1. Open the packet only in a clean environment. 2. Store scraps in airtight newspaper 3. Do not touch the spoons with your hands and put them on fire to remove mold 4. If necessary keep the rest dry at low temperature Only for those who want to survive

വായിച്ചതിനു ശേഷം വാങ്ങിക്കു

കീട നാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന കര്ഷകരിൽ നിന്നും നേരിട്ടു വാങ്ങുന്ന ഉത്പ്പന്നങ്ങൾ സ്വയം സഹായ സംഘങ്ങൾ വൃത്തിയാക്കി പൊടിയും മറ്റു മാലിന്യങ്ങളും കയറാത്ത ഇവാപ്റേഷൻ ഡ്രയറുകളിൽ ഉണക്കി തയാറാക്കിയ ഉത്പ്പന്നങ്ങൾ ആണിത്. ഇതിൻ്റെ നിര്മാണത്തിൻ്റെ ഒരു ഘട്ടത്തിലും മറ്റൊരു രാസവസ്തുക്കളും ഉപയോഗിക്കുന്നില്ല. അതുകൊണ്ടു ഈ ഉത്പ്പന്നം മറ്റു പ്രോഡക്റ്റ്കളെ പ്പോലെ ദീർഘനാൾ കെടുകൂടാതെ ഇരിക്കണം എന്നില്ല.

നിർദേശങ്ങൾ പാലിക്കുക

1. വൃത്തിയുള്ള അന്തരീക്ഷത്തിൽ വാച്ചുമാത്രം പാക്കറ്റ് തുറക്കുക.

2. വായു കടക്കാത്ത പത്രങ്ങളിൽ ബാക്കിയുള്ളവ സൂക്ഷിക്കുക

3. സ്പൂണുകൾ കൈകൊണ്ടു തുടക്കാതിരിക്കുക തീയിൽ കാണിച്ചു പൂപ്പൽ വിമുക്തമാകുക

4. ബാക്കിഉള്ളവ ആവശ്യമെങ്കിൽ ചെറു ചൂടിൽ ഈർപ്പരഹിതമാക്കി സൂക്ഷിക്കുക

അതിജീവനം ആഗ്രഹിക്കുന്നവർക്കുമാത്രം

Shopping Cart